black and white bed linen

തിരുക്കുടുംബ ദേവാലയം

വേനപ്പാറ , കോഴിക്കോട്
ഫോൺ : 0495 2281 481

സഭ നേതൃത്വം

മേജർ ആർച്ച് ബിഷപ്പ്

മാർ റാഫേൽ തട്ടിൽ
പരിശുദ്ധ പിതാവ്
മാർ ലിയോ
പതിനാലാമൻ പാപ്പ
മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ

ആർച്ച് ബിഷപ്പ്

ബിഷപ്പ്

മാർ ജോസഫ് പാംപ്ലാനി
Fr .സിറിൻ
പൂച്ചാലിക്കളത്തിൽ

ഇടവക വികാരി

Fr. സ്കറിയ മങ്ങരയിൽ

Asst. വികാരി

ദേവാലയ ശുശ്രുഷി

കുര്യാക്കോസ് ചേന്ദംകുളം
ഫ്രാൻസീസ് കദളിപറമ്പിൽ

പാരിഷ് സെക്രട്ടറി

ഇടയശബ്ദം
(വികാരിയച്ചൻ)

ഇടവക ഡയറക്ടറി ഒരു ഇടവകാ സമൂഹത്തെ സംബന്ധിച്ചു വളരെ പ്രാധാന്യം ഉള്ളതാണ്. ഇടവകയിലെ കുടുംബങ്ങൾ പരസ്പരം അറിയാനും ആശയവിനിമയം നടത്താനും സഹായിക്കുന്ന ഒരു കൊച്ചു പുസ്തകമാണ്. എല്ലാ കുടുംബ്ബത്തിന്റെയും ഫോട്ടോ സഹിതമുള്ള ഈ ഡയറക്ടറി ഓരോ വ്യക്തികളെയും കണ്ടു മനസിലാക്കാനും ഓരോരുത്തരെയും തിരിച്ചറിയാനും നമ്മളെ സഹായിക്കുന്നു. അതോടൊപ്പം ഇടവകയുടെ ചരിത്രവും ഈ ഇടവകയെ മുൻകാലങ്ങളിൽ നയിച്ച വികാരിയാച്ചന്മാരെയും മറ്റു വൈദീകരെയും ബഹു.സന്യാസിനിമാരെയും അറിയാനും സാധിക്കുന്നു. ഇടവകയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെയും അവയുടെ വളർച്ചയും മനസിലാക്കാനും ഇതിലുഉടെ സാധിക്കുന്നു. ഈ പ്രാവശ്യം നമ്മുടെ ഡയറക്ടറി ഡിജിറ്റൽ രൂപത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. അതിനാൽ നമ്മുടെ വിരൽ തുബിൽ ഇടവകയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിമിഷനേരംകൊണ്ട് ലഭിക്കുന്നതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഇടവക വിവരങ്ങൾ നമ്മുടെ പോക്കറ്റിൽ സധാസമയവും ഉണ്ടായിരിക്കും. ഈ ഡയറക്ടറി പുറത്തിറക്കാൻ സഹകരിച്ച ഇതിന്റെ കമ്മിറ്റി അംഗങ്ങളെയും കൈക്കാരൻമാരെയും ഇടവക സെക്രട്ടറിയെയും മറ്റു എല്ലാവരെയും അഭിനന്ദിക്കുന്നതിനോടൊപ്പം ഈ ഡയറക്ടറി ഡിജിറ്റൽ രൂപത്തിലാക്കാൻ ഏറ്റവും അധ്വാനിച്ച റിയോൺ പ്രവീൺ നെടുംകല്ലേലിനെ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു.

എന്ന്
റവ. ഫാ. സ്കറിയ മങ്ങരയിൽ